Education

രാമപുരം മാർ അഗസ്തിനോസ് കോളേജിൽ വിവിധ സർട്ടിഫിക്കറ്റ് കോഴ്‌സുകളുടെ ഉദ്‌ഘാടനം നടന്നു

പാലാ :രാമപുരം മാർ അഗസ്തിനോസ് കോളേജും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) സംയുക്തമായി ആരംഭിക്കുന്ന വിവിധ സർട്ടിഫിക്കറ്റ് കോഴ്‌സുകളുടെ ഉദ്‌ഘാടനം കില കോട്ടയം ജില്ലാ കോഓർഡിനേറ്റർ ഡോ .ആന്റോ എസ്. വി. നിർവഹിച്ചു .

കോളേജ് മാനേജർ റവ .ഡോ .ജോർജ് വർഗ്‌ഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് , വൈസ് പ്രിൻസിപ്പൽ ഫാ . ജോസഫ് ആലഞ്ചേരിൽ കോഴ്സ് കോഓർഡിനേറ്റർ മാരായ അഭിലാഷ് വി ., ഷീന ജോൺ, ഐ.ക്യു. എ. സി . കോ ഓർഡിനേറ്റർ സുനിൽ കെ ജോസഫ് തുടങ്ങിയർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top