Kerala

മുരിക്കുംപുഴ രോഹിണിയിൽ (മേലേട്ട് ) യു .എം. ശിവരാമൻ നായർ (83) നിര്യാതനായി

പാലാ: മുരിക്കുംപുഴ രോഹിണിയിൽ (മേലേട്ട് ) യു .എം. ശിവരാമൻ നായർ (83, റിട്ട. ജോയിന്റ് ഡയറക്ടർ അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റ് ) നിര്യാതനായി. സംസ്ക്കാരം നാളെ  (1-2-2022 ചൊവ്വാ ) 11-30-ന് വീട്ടുവളപ്പിൽ . ഭാര്യ കെ.പി. ശാന്തകുമാരി മുളക്കുളം കുറ്റിയാമഠത്തിൽ കുടുംബാംഗം. മക്കൾ: ശ്രീകുമാർ (എൻജിനീയർ , എറണാകുളം), സജിത്കുമാർ (എം.ആർ.എം ആൻഡ് പി.സി.എസ്), അനിൽ കുമാർ (സൗദി). മരുമക്കൾ: അഡ്വ: ബിന്ദു ( ഹൈക്കോടതി ), രശ്മി ( ടീച്ചർ, എസ്.എം.വി. എച്ച്. എസ്.എസ്. പൂഞ്ഞാർ ), രേഖ (ടൈം , കൊച്ചി) .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top