Crime

ഗാന്ധിജിയിലെ സർട്ടിഫിക്കറ്റിന്‌ കോഴ: എബിവിപി നടത്തിയ മാർച്ചിൽ സംഘർഷം

കോട്ടയം:-സർട്ടിഫിക്കറ്റ് നൽകാൻ 1.25 ലക്ഷം കൈക്കൂലി വാങ്ങിയ സി.ജെ.എൽസിയെയും ഒത്താശചെയ്തവരെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്
എംജി സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ സംഘർഷം.എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അരവിന്ദ്, കോട്ടയം ജില്ലാ സെക്രട്ടറി മൃദുൽ എന്നിവരടക്കം 7 പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top