Crime

വിദേശ വനിതയുടെ വീട് ആക്രമണം; പ്രതി പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതയുടെ വീടിനുനേരെ ആക്രമണം. വർക്കല കുരക്കണ്ണിയിൽ വാടകയ്ക്ക് താമസിക്കുന്ന റഷ്യൻ യുവതിയുടെ വീടിന് നേരെയാണ് ആക്രമണം. മുൻ ഭർത്താവായ വർക്കല സ്വദേശി അഖിലേഷ് കസ്റ്റഡിയിൽ. വിവാഹ മോചനം നടത്തിയതിലെ വിരോധമാണ് ആക്രമണത്തിന് കാരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top