ചിറ്റൂർ: കുടുംബ വഴക്കിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ കഴുത്തറത്ത് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ റെനിഗുണ്ടയിലാണ് സംഭവം.
ഭാഷ്യം രവി ചന്ദ്രന്(53)ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ വെട്ടിയെടുത്ത ശിരസുമായി പോലീസ് സ്റ്റേഷനിലെത്തിയാണ് ഭാര്യ വസുന്ധര കീഴടങ്ങിയത്.
ഇവര്‍ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
കുടുംബ വഴക്കിനെ തുടർന്ന് യുവതി ഭർത്താവിന്റെ തല വെട്ടിയെടുത്ത് പോലീസിൽ കീഴടങ്ങി
By
Posted on