Crime

കുടുംബ വഴക്കിനെ തുടർന്ന് യുവതി ഭർത്താവിന്റെ തല വെട്ടിയെടുത്ത് പോലീസിൽ കീഴടങ്ങി

ചി​റ്റൂ​ർ: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് യു​വ​തി ഭ​ര്‍​ത്താ​വി​നെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ചി​റ്റൂ​ര്‍ ജി​ല്ല​യി​ലെ റെ​നി​ഗു​ണ്ട​യി​ലാ​ണ് സം​ഭ​വം.
ഭാ​ഷ്യം ര​വി ച​ന്ദ്ര​ന്‍(53)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ര്‍​ത്താ​വി​ന്‍റെ വെ​ട്ടി​യെ​ടു​ത്ത ശിരസുമായി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യാ​ണ് ഭാ​ര്യ വ​സു​ന്ധ​ര കീ​ഴ​ട​ങ്ങി​യ​ത്.
ഇ​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top