Kottayam

പാലാ മുരിക്കുംപുഴ ദേവീ ക്ഷേത്രത്തിലെ പൊങ്കാല മഹോൽസവം മാർച്ച് 7- ( തിങ്കൾ ) ആഘോഷിക്കും

പാലാ: മുരിക്കുംപുഴ ദേവീ ക്ഷേത്രത്തിലെ പൊങ്കാല മഹോൽസവം മാർച്ച് 7- ( തിങ്കൾ ) ആഘോഷിക്കും. രാവില 4.30 ന് പള്ളിയുണർത്തൽ , 5 – ന് നിർമ്മാല്യ ദർശനം, 5.30 -ന് ഗണപതി ഹോമം, വിശേഷാൽ പൂജകൾ, വഴിപാടുകൾ, 8 – ന് പ്രഭാഷണം . 8.30-ന് പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരുന്നു. 10.15 ന് പൊങ്കാല നിവേദ്യം തുടർന്ന് പ്രസാദം ഊട്ട് എന്നിവയാണ് പരിപാടികൾ.

 

ഫോട്ടോ പ്രതീകാത്മകം 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top