ഇടുക്കി: മരിയൻ കോളേജ് കുട്ടിക്കാനം BSW 2 വർഷ ബിരുദ വിദ്യാർത്ഥികൾ ഫീൽഡ് വർക്കിന്റെ ഭാഗമായി സത്രം എസ്റ്റേറ്റ് തൊഴിലാളികൾക്ക്
പകർച്ചവ്യാധി രോഗങ്ങൾ തടയാൻ ആവിശ്യമായമുൻകരുതൽ ബോധവത്ക്കരണം നടത്തി.മഴക്കാല ശുചീകരണം.,അത്യന്താപേക്ഷിതമാണെന്ന് തൊഴിലാളികളെ ബോധ്യപ്പെടുത്തി.കോവിഡ് മാറിയെങ്കിലും മുൻകരുതൽ ഇപ്പോഴും ഉണ്ടായിരിക്കണമെന്ന് വിദ്യാർഥികൾ അറിയിച്ചു. മെൽബിൻ ജായിസ് പറമുണ്ട,അലൻ തോമസ് എബ്രഹാം, ആന്റോ ജൂഡ് സണ്ണി, ആശിഷ് എൽദോ പൗലോസ് ,ജോസി ജോൺസി, അന്ന മറിയം മാത്യു എന്നിവർ പങ്കെടുത്തു.