India

റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന സു​​​ര​​​ക്ഷ:ഡൽഹിയിൽ 27,000 പോ​​​ലീ​​​സു​​​കാ​​​രെ നിയോഗിച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ൽ നി​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് 27,000 പോ​​​ലീ​​​സു​​​കാ​​​രെ. 71 ഡി​​​സി​​​പി​​​മാ​​​രെ​​​യും 213 എ​​​സി​​​പി റാ​​​ങ്കി​​​ലു​​​ള്ള​​​വ​​​രെ​​​യും ഡ​​​ൽ​​​ഹി​​​യി​​​ൽ സു​​​ര​​​ക്ഷാ ചു​​​മ​​​ത​​​ല​​​യി​​​ൽ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്.

സാ​​​യു​​​ധ പോ​​​ലീ​​​സ്, ക​​​മാ​​​ൻ​​​ഡോ​​​ക​​​ൾ, സി​​​എ​​​പി​​​എ​​​ഫി​​​ന്‍റെ 65 ക​​​ന്പ​​​നി​​​ക​​​ൾ എ​​​ന്നി​​​വ​​​രെ​​​യും രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്തു സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്കാ​​​ൻ നി​​​യോ​​​ഗി​​​ച്ച​​​താ​​​യി ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ രാ​​​കേ​​​ഷ് അ​​​സ്താ​​​ന അ​​​റി​​​യി​​​ച്ചു. രാ​​​ജ്യ​​​ത്തെ സു​​​ര​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​മാ​​​യി ചേ​​​ർ​​​ന്ന് ര​​​ണ്ടു മാ​​​സ​​​ത്തി​​​നി​​​ടെ ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യും അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ അ​​​റി​​​യി​​​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top