Health

കോവിഡ് വ്യാപനം:കണ്ണൂർ ജില്ലയെ എ വിഭാഗത്തിലാക്കി:കർശന നിയന്ത്രണങ്ങൾ

ക​ണ്ണൂ​ർ: കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യെ എ ​വിഭാഗത്തിൽ ഉ​ള്‍​പ്പെ​ടു​ത്തി. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി ഉ​ത്ത​ര​വി​റ​ങ്ങി.

ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കൊ​ല്ലം ജി​ല്ല​ക​ളാ​ണ് എ ​വിഭാഗത്തിൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ലേ​ക്കാ​ണ് ക​ണ്ണൂ​രും ഉ​ള്‍​പ്പെ​ട്ട​ത്.

ഇ​തോ​ടെ ജി​ല്ല​യി​ൽ എ​ല്ലാ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ, മ​ത, സാ​മു​ദാ​യി​ക, പൊ​തു പ​രി​പാ​ടി​ക​ൾ​ക്കും വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കും പ​ര​മാ​വ​ധി 50 പേ​ർ​ക്ക് മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​വൂ. ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ പ്ര​വേ​ശ​നം ക​ൺ​ട്രോ​ൾ റൂം ​വ​ഴി മാ​ത്ര​മാ​ക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top