ഗാന്ധിനഗർ .അകാലത്തിൽ വേർ പിരിഞ്ഞ അഡ്വ പ്രിൻസ് ലൂക്കോസിന്റെ ഒന്നാം ചരമ വാർഷിക ദിനം അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് പ്രിൻസ് ലൂക്കോസിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു . ഗാന്ധിനഗറിലെ...
കെ. എം. മാണി മെമ്മോറിയൽ കർഷക, കർഷക തൊഴിലാളി അവാർഡ് വിതരണം വെളളിയാഴ്ച.കഴിഞ്ഞ 63 വർഷക്കാലമായി പാലാ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന സഹകരണ രംഗ ത്തെ മികച്ച ധനകാര്യ സ്ഥാപനമാണ് മീനച്ചിൽ...
കടനാട്: സെൻ്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ പിറവിത്തിരുനാളിനോടനുബന്ധിച്ച് എട്ടുനോമ്പാചരണത്തിൻ്റെ സമാപനത്തിൽ ആയിരത്തോളം പേർക്ക് പിടി നേർച്ച ഒരുക്കി കടനാട് സെൻ്റ് അഗസ്റ്റിൻ ഫൊറോന പള്ളി. പിടിയും കോഴിയുമായിരുന്നു...
തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ CPIM പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് ഇ ഡിയും. വധശ്രമത്തിന് പിന്നിലെ ഗൂഢാലോചനയും, സാമ്പത്തിക ഇടപാടും അന്വേഷിക്കും. റെയ്ഡിനിടെയുണ്ടായ ആക്രമണം കള്ളപ്പണ കേസിന്റെ അന്വേഷണം...
പാലാ :മുണ്ടുപാലം ഭാഗത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടി.വാടക്കേതിൽ വിജയൻറെ ഭവന മുറ്റത്ത് നിന്നുമാണ് പെരുമ്പാമ്പിനെ പിടികൂടിയത് . ഇന്നലെ വൈകിട്ട് 7.30 ഓടെയാണ് പെരുമ്പാമ്പിനെ വീട്ട് മുറ്റത്ത് കണ്ടത്.ഉടൻ തന്നെ...
ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകൾ തകർത്തതായി അമേരിക്ക. ഒമാൻ ഉൾക്കടലിൽ നാല് എണ്ണക്കപ്പലുകളും ഖാർഗ് ദ്വീപിൽ ഒരു എണ്ണക്കപ്പലുമാണ് തകർത്തത്. ഇറാൻ അമേരിക്കയുടെ പടക്കപ്പൽ ആക്രമിച്ചതിനുള്ള പ്രതികാര നടപടിയാണ് ആക്രമണമെന്ന് യു...
അതിരാവിലെ അപകടം .പാലാ മുണ്ടുപാലത്ത് പെട്രോൾ പാമ്പിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു.വനിത ഓടിച്ചിരുന്ന ആൾട്ടോ കാറിൽ ബൈക്ക് വന്നിടിക്കുകയായിരുന്നു . ബൈക്ക് യാത്രികന് പരിക്കേറ്റു. ...
പാലായിൽ കഞ്ചാവ് വേട്ട.,3 പേർ പിടിയിൽ., വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു.;ഒരു പോലീസ് കാരന് പരിക്ക്.,400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പാലായിൽ ആർ വി ജംഗ്ഷനിൽ വാഹന പരിശോധന...
കോട്ടയം ജില്ലയിലുള്ള “മേലുകാവ്” ഗ്രാമത്തെ ESA വില്ലേജുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള മേലുകാവ് ഗ്രാമ പഞ്ചായത്ത് സ്പെഷ്യൽ ഗ്രാമ സഭ ഇന്ന് മേലുകാവ് മറ്റം സാന്തോം പള്ളി പാരിഷ് ഹാളിൽ...
ഏഷ്യൻ ഗെയിംസ്: വിജയിക്കുന്ന മലയാളി താരങ്ങൾക്ക് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് കായികമന്ത്രി.ഓപ്പറേഷൻ കളരി’യുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടുന്ന...
കരമന കൂടത്തില് കുടുംബത്തിലെ ദുരൂഹമരണങ്ങള്: വര്ഷങ്ങള് നീണ്ട അന്വേഷണത്തിനൊടുവില് കാര്യസ്ഥന് അറസ്റ്റിൽ
ഭരണങ്ങാനം അൽഫോൻസാമ്മ തീർത്ഥാടന പള്ളിക്ക് മുന്നിൽ രാത്രിയിൽ കാറിന്റെ അഭ്യാസപ്രകടനം നടപടി ആവശ്യപ്പെട്ട് നാട്ടുകാർ
റബ്ബർ മേഖലയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് റബ്ബർ ബോർഡ് ചെയർമാൻ എൻ ഹരി
കരമന കൂടത്തില് കുടുംബത്തിലെ ദുരൂഹമരണങ്ങള്: വര്ഷങ്ങള് നീണ്ട അന്വേഷണത്തിനൊടുവില് കാര്യസ്ഥന് അറസ്റ്റില്
ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമെന്ന നേട്ടം ഇന്ത്യ നില നിർത്തുമെന്ന് ഐ.എം.എഫ്
ചെറുവാഹനങ്ങൾക്ക് മരണക്കെണിയാണി ചെറു കുഴികൾ : ഏഴാച്ചേരി റോഡ് ചെറുകുഴികളൊൽ സമ്പന്നം
ചെറു വാഹനങ്ങൾക്ക് മരണക്കെണിയൊരുക്കി കുഴികൾ : ഏഴാച്ചേരി റൂട്ടിൽ ഗതാഗതം വിഷമകരം
മുരിക്കുംപുഴ സി. എസ് .കെ. കളരിയിൽ ആയുധപൂജയും പുതിയ ബാച്ചിലേക്കുള്ള പ്രവേശനവും വിജയദശമി ദിനമായ ഒക്ടോബർ 21 ന്
പാലാ – ഏഴാച്ചേരി റോഡിലെ തകര്ച്ച പരിഹരിക്കണം
അനൂപ് ബോസ് എന്ന നിയമ വിദ്യാർത്ഥിയുടെ പോരാട്ടം ഫലം കാണുന്നു: പാലാ ജനറൽ ആശുപത്രിയുടെ കൈയ്യേറ്റ കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ
നെടുമ്പാശേരി വാഹനാപകടം: എഫ്ഐആറിൽ സുഹൈലിന്റെ പേരില്ലെന്ന വിവാദം അടിസ്ഥാനരഹിതമെന്ന് പോലീസ്
അനൂപ് ബോസ് എന്ന നിയമ വിദ്യാർത്ഥിയുടെ പോരാട്ടം ഫലം കാണുന്നു: പാലാ ജനറൽ ആശുപത്രിയുടെ കൈയ്യേറ്റ കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് ജില്ലാ കളക്ടർ ടിക്കറാം മീണ
അധികാരം നഷടപ്പെട്ട രോഗത്തിന് ചികിത്സയില്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ
അധികാരം നഷ്ടപ്പെട്ട രോഗത്തിന് ചികിത്സയില്ല ബാക്കി രോഗത്തിന് ഗവ: ആശുപത്രിയിൽ ചികിത്സയുണ്ടെന്ന് കെ മുരളീധരൻ
പാലാ വൈസ് ചെയർമാൻ്റെ വസതിയിലെ ജി.എസ്ടി പരിശോധന തീർന്നത് രാത്രി 8 ന്
പാലാ–തൊടുപുഴ റോഡിൽ പോളിടെക്നിക്കിന് എതിർവശം കനാട്ടുപാറയിൽ വാഹനാപകടം
പൊലീസും നാട്ടുകാരും കൈകോർത്തപ്പോൾ എം.ഡി എം.എ യുമായി രണ്ട് യുവാക്കൾ പിടിയിൽ
വലവൂർ ബാങ്ക് തകർത്തതു പോലെ കരൂർ പഞ്ചായത്തും നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കരൂർ പഞ്ചായത്ത് ബിജെപി കരൂർ വലവൂർ ഏരിയ കമ്മിറ്റികൾ
രാമപുരത്ത് വളർത്തുമൃഗങ്ങൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ്
മണിമലയിൽ കുടുംബവഴക്കിനെത്തുടർന്ന് അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ