Crime
കരമന കൂടത്തില് കുടുംബത്തിലെ ദുരൂഹമരണങ്ങള്: വര്ഷങ്ങള് നീണ്ട അന്വേഷണത്തിനൊടുവില് കാര്യസ്ഥന് അറസ്റ്റില്
കേരളത്തെ നടുക്കിയ തിരുവനന്തപുരം കരമന കൂടത്തില് കുടുംബത്തിലെ ദുരൂഹമരണ പരമ്പരയില് നിര്ണായക വഴിത്തിരിവ്. 15 വര്ഷത്തിനിടെ കുടുംബത്തിലെ 7 പേര് ദുരൂഹ സാഹചര്യത്തില് മരിച്ച സംഭവത്തില് കാര്യസ്ഥന്...