തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പത്ത് വര്‍ഷമായി ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ കട്ട് ചെയ്ത് പൊതുഭരണ വകുപ്പ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അനുവദിച്ചിരുന്ന മൊബൈല്‍ നമ്പര്‍ ആണ് മുന്‍കൂട്ടി അറിയിക്കാതെ കട്ട്...
തിരുവനന്തപുരം: സ്കൂളുകളിൽ മൂന്ന് ദിവസത്തെ ആർത്തവ അവധി പ്രഖ്യാപിച്ച യുഡിഎഫ് സര്‍ക്കാരിന്റെ നടപടിയിൽ പ്രതികരിച്ച് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ആര്‍ത്തവ അവധിയെ കുറിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. അട്ടക്കുളങ്ങര സര്‍ക്കാര്‍ സെന്‍ട്രല്‍ സ്കൂള്‍ കെട്ടിടത്തിലെ സര്‍വ ശിക്ഷാ അഭിയാന്റെ ഓഫീസ് കെട്ടിടത്തിന്റെ മുറിയുടെ മേൽക്കൂരയാണ് തകര്‍ന്നു വീണത്. ജീവനക്കാരും...
പുതു തലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും കേരളത്തിൽ ഒരുക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു....
പാലാ: മാനസികാരോഗ്യ സംരക്ഷണം, കുടുംബബന്ധങ്ങളുടെ ശക്തിപ്പെടുത്തൽ, വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം,പഠന മികവ്,കരിയർ മാർഗനിർദ്ദേശങ്ങൾ തുടങ്ങിയവ ലക്ഷ്യമാക്കി മൈൻഡ് ഗ്ലോ ഫൗണ്ടേഷൻ കൗൺസിലിംഗ് & കരിയർ ഗൈഡൻസ് സെന്റർ ഇന്ന്...
പാലാ :കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം സെക്രട്ടറിയായി ഷിമ്മി ജോർജ് മൂന്ന് തൊട്ടിയിലിനെ തെരഞ്ഞെടുത്തതായി കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട് അറിയിച്ചു....
ലഹരിക്കെതിരെ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി കെ മുരളീധരൻ. കേരളത്തിൽ മയക്കുമരുന്നിന്റെ സ്വാധീനം പല രംഗത്തുമുണ്ട്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ പ്രവർത്തനം കൂടുതലാണ്. നമ്മൾ ഏറ്റവും അധികം...
അരുവിത്തുറ: അദ്ധ്യാപകർ അറിവിൻ്റെ ഉറവിടങ്ങളിലേയ്ക്ക് സഞ്ചരിക്കുന്നവരാകണമെന്ന് വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ പറഞ്ഞു. ക്ലാസ്റൂമുകൾക്ക് പുറത്തു നിന്നും ക്ലാസ് റൂമുകൾക്കകത്തേയ്ക്ക് അറിവ് എത്തിക്കുവാനുള്ള ദൗത്യമാണ് അദ്ധ്യാപകർക്കുള്ളത്....
തൃശൂർ: തൃശൂർ സർക്കാർ മെഡിക്കൽ കോളജ് വളപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്ക് പാമ്പുകടിയേറ്റു. മെഡിക്കൽ കോളേജിലെ പീഡിയാട്രിക് (കുട്ടികളുടെ) വിഭാഗത്തിലെ വനിതാ ഡോക്ടർക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം....
തിരുവനന്തപുരം: കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതി ധാരണാപത്രത്തില്‍ ഒപ്പിട്ട് അതിന്റെ ഫണ്ട് കൈപ്പറ്റിയെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്. ഇക്കാര്യത്തില്‍ നിയമപരമായ വശങ്ങള് പരിശോധിക്കുമെന്നും പിഎം ശ്രീയോടുള്ള സര്‍ക്കാരിന്റെ...
പാലാ–തൊടുപുഴ റോഡിൽ പോളിടെക്നിക്കിന് എതിർവശം കനാട്ടുപാറയിൽ വാഹനാപകടം
പൊലീസും നാട്ടുകാരും കൈകോർത്തപ്പോൾ എം.ഡി എം.എ യുമായി രണ്ട് യുവാക്കൾ പിടിയിൽ
വലവൂർ ബാങ്ക് തകർത്തതു പോലെ കരൂർ പഞ്ചായത്തും നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കരൂർ പഞ്ചായത്ത് ബിജെപി കരൂർ വലവൂർ ഏരിയ കമ്മിറ്റികൾ
രാമപുരത്ത് വളർത്തുമൃഗങ്ങൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ്
മണിമലയിൽ കുടുംബവഴക്കിനെത്തുടർന്ന് അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ
ഒടിഞ്ഞ ലാത്തി കഷണവുമായി എം.എൽ.എ നിയമസഭയിൽ : തമിഴ്നാട്ടിൽ നിന്നുമല്ല പോലീസിനെ ഇറക്കിയതെന്ന് രമേഷ ചെന്നിത്തല
ശിവഗിരി തീർത്ഥാടന പദയാത്ര സംഘാടക സമിതി രൂപീകരണം
ഞങ്ങൾക്കും കാണണം നിയമസഭ എന്നാൽ ഒരുങ്ങിക്കോളൂവെന്ന് പാമ്പാടി പഞ്ചായത്ത് പ്രസിഡണ്ട്
പാലാ നഗരസഭ വൈസ് ചെയർമാൻ്റെ വീട്ടിലും കടയിലും ഇൻകം ടാക്സ് റെയ്ഡ്
മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് ശസ്ത്രക്രിയ നടത്തും. വരും ദിവസങ്ങളിൽ ശസ്ത്രക്രിയ നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു
കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കം; ദേവസ്വം പ്രസിഡന്റ് മനോജ് ബി. നായർ ഉദ്ഘാടനം ചെയ്തു
മാനസികാരോഗ്യ പുനരധിവാസ മേഖലയിൽ ആവുന്നതെല്ലാം ചെയ്യാൻ താനും സർക്കാരും പ്രതിജ്ഞാബന്ധരാണ്”: മന്ത്രി മോൻസ് ജോസഫ്
പതാക പ്രയാണത്തിന് പാലായിൽ ഗംഭീര സ്വീകരണം
ഐ എസ് എല്ലിൽ വിജയത്തുടക്കം; ഇന്റർ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്
പാലാ പാറപ്പള്ളിയിൽ മനോഹരമായ മാനസിക ഉല്ലാസവിശ്രമ കേന്ദ്രവും തരംഗിണി കാറ്റും ,ഒരുങ്ങുന്നു
നരേന്ദ്ര മോദിജിയുടെ 25 വർഷത്തെ പൊതുജന സേവനാഘോഷം :പയപ്പാർ ബാലികശ്രമത്തിൽ ബിജെ പി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി
തെരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം