Kerala
വലവൂർ ബാങ്ക് തകർത്തതു പോലെ കരൂർ പഞ്ചായത്തും നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കരൂർ പഞ്ചായത്ത് ബിജെപി കരൂർ വലവൂർ ഏരിയ കമ്മിറ്റികൾ
പാലാ :വലവൂർ ബാങ്ക് നശിപ്പിച്ചതുപോലെ പോലെ കരൂർ പഞ്ചായത്തും നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കരൂർ പഞ്ചായത്ത് ബിജെപി കരൂർ വലവൂർ ഏരിയ കമ്മിറ്റികൾ. പയപ്പാറിൽ ചേർന്ന യോഗമാണ് പ്രമേയം പാസ്സാക്കിയത് .കരൂർ...