
പാലാ :കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം സെക്രട്ടറിയായി ഷിമ്മി ജോർജ് മൂന്ന് തൊട്ടിയിലിനെ തെരഞ്ഞെടുത്തതായി കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട് അറിയിച്ചു.

കേരളാ കോൺഗ്രസിൻ്റെ പാലാ മണ്ഡലം ഭാരവാഹിയായിരുന്ന ഷിമ്മി ജോർജ് പാലായിലെ പൊതുരംഗത്തെ സജീവ സാന്നിദ്ധ്യമാണ്.കേരളാ കോൺഗ്രസ് നേതാക്കളായ സന്തോഷ് കാവുകാട്ട് ;അഡ്വ ജോബി കുറ്റിക്കാട്ട് എന്നിവർ അഭിനന്ദിച്ചു .