മുംബൈ: അർധരാത്രി ഭക്ഷണമുണ്ടാക്കി നൽകിയില്ലെന്നാരോപിച്ച് മകൻ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മകന്റെ ആക്രമണത്തിൽ 65-കാരിയായ തിപാബായി പവാരയാണ് മരിച്ചത്. സംഭവത്തിൽ മകൻ അവ്ലേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം...
മലപ്പുറം: നിലമ്പൂര് ഉപതിരഞ്ഞെടുപ്പില് മത്സരിക്കാന് തൃണമൂല് കോണ്ഗ്രസും. യുഡിഎഫ് മുന്നണി പ്രവേശനത്തില് ഉപാധിവെച്ച തൃണമൂല് കോണ്ഗ്രസ് ആവശ്യങ്ങള് പരിഗണിച്ചെങ്കില് അന്വറിനെ മത്സരിപ്പിക്കുമെന്ന് വ്യക്തമാക്കി. ,ഇന്ന് ചേര്ന്ന നിലമ്പൂര് മണ്ഡലം കമ്മിറ്റിയിലാണ്...
മലപ്പുറം: പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ ഖബറിടത്തിൽ പൊട്ടിക്കരഞ്ഞ് നിലമ്പൂർ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുന്നതിന് മുൻപായി പ്രാർത്ഥിക്കാനെത്തിയപ്പോഴാണ് ഷൗക്കത്ത് വികാരാധീനനായത്. നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന്...
ചണ്ഡീഗഡ്: ഹരിയാനയില് ഒരു കുടുംബത്തിലെ 7 പേരെ കാറിനുള്ളില് വിഷം കഴിച്ച് മരിച്ച നിലയില് കണ്ടെത്തി. ഹരിയാനയിലെ പഞ്ച്കുളയിലാണ് കാറിനുള്ളില് മൃതദേഹങ്ങള് കണ്ടത്. സാമ്പത്തിക പ്രതിസന്ധിമൂലം വിഷം കഴിച്ച് ആത്മഹത്യ...
റെയില്വെ ട്രാക്കിലേക്ക് വീണ്ടും മരം ഒടിഞ്ഞുവീണു. കോഴിക്കോട് മാത്തോട്ടത്താണ് മരം പൊട്ടി വീണത്. ഇന്നലെ മരം വീണതിന് സമീപത്താണ് വീണ്ടും അപകടം. ട്രെയിന് സര്വീസുകള് ഭാഗികമായി നിര്ത്തിവച്ചു. രണ്ട് മണിക്കൂറോളം...
ജാര്ഖണ്ഡില് മാവോയിസ്റ്റ് കമാന്ഡറെ വധിച്ചു. സേനയുമായുള്ള ഏറ്റുമുട്ടലില് ആണ് മാവോയിസ്റ്റ് കമാന്ഡര് തുളസി ഭുയ്യാൻ കൊല്ലപ്പെട്ടത്. പാലാമു ജില്ലയിലെ ഹുസൈനാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടല് ഉണ്ടായത്. തലയ്ക്ക് 15...
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധന. ഇന്നലെ കുറഞ്ഞ വിലയിൽ ഇന്ന് പവന് 360 രൂപ ഉയർന്ന് 71,960 രൂപയായി. ഒരു ഗ്രാം സ്വര്ണത്തിന്റെ വില 8,995 രൂപയും ആയിട്ടുണ്ട്. ഇന്നലെ...
പാലാ : ലോറിയും കാറും കൂട്ടിയിടിച്ചു വയോധികന് പരിക്ക്. പരുക്കേറ്റ കാർ യാത്രക്കാരൻ ഈരാറ്റുപേട്ട സ്വദേശി ചന്ദ്രശേഖരൻ നായരെ ( 78 ) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെ...
കൊച്ചിയില് കുട്ടികളുടെ നൃത്തമത്സരം നടക്കുന്നതിനിടെ കമ്യൂണിറ്റി ഹാളിന്റെ സീലിംഗ് തകർന്നു വീണ് അപകടം. ഗിരിനഗറിൽ ആയിരുന്നു സംഭവം. അപകടത്തില് നാല് കുട്ടികള്ക്ക് പരുക്കുണ്ട്. ഇന്ന് രാത്രി എട്ടരയോടെയായിരുന്നു അപകടം. ഒരു...
കോതമംഗലത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഊന്നുകല്ലിൽ നമ്പൂരിക്കൂപ്പിന് സമീപമാണ സംഭവം. ബേബി ദേവസ്യ (63), മോളി ബേബി (53) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില് കണ്ടെത്തിയത്....
സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
തീറ്റ നല്കുന്നതിനിടെ കാള വണ്ടിക്കാരനെ കാള ആക്രമിച്ചു ;കാളവണ്ടി നടത്തി ഉപജീവനം കണ്ടെത്തിവരികയായിരുന്ന ജോൺസന് ദാരുണ അന്ത്യം .
കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോയിൽ യാത്രക്കാർക്കായി ശീതീകരിച്ച വിശ്രമമുറി; അൽ-അസ്ഹർ ചെയർമാൻ ഹാജി കെ.എം. മൂസയെ ആദരിച്ചു
വിളക്കിത്തലനായർ സമാജം വനിതാ ഫെഡറേഷൻ സംസ്ഥാന വാർഷികവും ദീപാവലി ഘോഷയാത്രയും നടത്തി
മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ സൗജന്യ എ. ഐ. മാമ്മോഗ്രാം പരിശോധന ക്യാമ്പ് നടത്തി,
സിഐടിയു 16-–ാം സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ചുള്ള റാലിക്ക് കോട്ടയം നഗരം ഒരുങ്ങി
വൻ വിലവർധനവിന് കാരണമാകുന്ന അഴിമതി നിറഞ്ഞ വൈദ്യുതി കരാറുകളിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്തിരിയണമെന്ന് സിഐടിയു സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു
ശബരിമല തീർത്ഥാടന മുന്നൊരുക്കം:പത്തനംതിട്ട കളക്ട്രേറ്റിൽ ബന്ധപ്പെട്ടവരുടെ അടിയന്തിര യോഗം വിളിച്ച് മന്ത്രി മോൻസ് ജോസഫ്
വീട്ടിൽ സൂക്ഷിച്ച പിതാവിന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് മകന് പരുക്ക്
ഇരുട്ടിന്റെ സാഹചര്യങ്ങളിൽ ഭയമില്ലാതെ വെളിച്ചമായി മാറുന്നതാണ് വിശ്വാസിയുടെ യഥാർത്ഥ ദൗത്യമെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ
തൊടുപുഴയിൽ വച്ച് തെരുവുനായയെ ഇടിച്ച ശേഷം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് തൊടുപുഴ സ്വദേശി മനു തോമസിന് ( 21 ) പരുക്കേറ്റു;ചേർപ്പുങ്കൽ മാർ സ്ലീവായിൽ പ്രവേശിപ്പിച്ചു
പാലക്കാട് ഒറ്റപ്പാലത്തുനിന്ന് വിനോദയാത്രയ്ക്ക് പോയ സ്കൂൾ വിദ്യാർത്ഥികളുടെ ടൂറിസ്റ്റ് ബസ് തമിഴ്നാട്ടിലെ തേനിയിൽ വെച്ച് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു
പക്ഷിപ്പനിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായത്തോടെ നിർണായക മുന്നേറ്റവുമായി ശാസ്ത്രലോകം
മുപ്പതോളം വീടുകളിൽ നിന്നും 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും മോഷ്ടിച്ച പശുഫാം നടത്തിപ്പ് കാരൻ പിടിയിൽ
സിപിഐ(എം) ആഫീസിൽ വിപുലീകൃത മദ്യപാനം :പ്രവർത്തകർ നേതാവിനെ കൈയ്യോടെ പിടികൂടി
ടൂർ പോകുമ്പോൾ ബസ്സിന്റെ പേര് ദാവൂദ് എന്നാണെങ്കിൽ പെട്ടത് തന്നെ :‘ദാവൂദ്, റൈസ് ഓഫ് എ ഡോൺ’ എന്നെഴുതിയ ബസ്സിന് ലഭിച്ചത് എട്ടിന്റെ പണി
കേരളത്തില് നിപ വൈറസ് ബാധ വീണ്ടും ആവര്ത്തിക്കുമെന്ന് ആരോഗ്യവകുപ്പ് മുന് സെക്രട്ടറി രാജീവ് സദാനന്ദന്
സ്പൈനൽ മസ്കുലാർ അട്രോഫി (SMA) ബാധിതരായ മുക്കത്തെ മൂന്ന് കുരുന്നുകളുടെ ചികിത്സാ സഹായം തടയാൻ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണമെന്ന് പരാതി
പ്രതിപക്ഷ നേതാവ് പിണറായി വിജയന് വാടക വീട് മാറുന്നു. ഇടപ്പഴഞ്ഞിയിലെ വാടക വീട്ടിലേക്ക് താമസം മാറ്റും
കാറ്റടിച്ചു കൊടും കാറ്റടിച്ചു പാലായിലെ സിഗ്നൽമരം കണ്ണടച്ചു :ഇടിയും മിന്നലും മിനി സിവിൽ സ്റ്റേഷൻ സിഗ്നലുകൾ പണിമുടക്കി