Kerala

ലോറിയും കാറും കൂട്ടിയിടിച്ചു വയോധികന് പരിക്ക്

പാലാ : ലോറിയും കാറും കൂട്ടിയിടിച്ചു വയോധികന് പരിക്ക്. പരുക്കേറ്റ കാർ യാത്രക്കാരൻ ഈരാറ്റുപേട്ട സ്വദേശി ചന്ദ്രശേഖരൻ നായരെ ( 78 ) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 8 മണിയോടെ പൂവരണി പള്ളിക്ക് സമീപമായിരുന്നു അപകടം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top