Kerala

ഇടുക്കി കഞ്ഞിക്കുഴിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

ഇടുക്കി: കഞ്ഞിക്കുഴിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. കഞ്ഞിക്കുഴി സ്വദേശി പാട്ടത്തില്‍ മൈക്കിള്‍ ആണ് മരിച്ചത്.ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top