Kerala

ഈരാറ്റുപേട്ട തെക്കേക്കര പുതുപറമ്പിൽ മുഹമ്മദ് രാവുത്തർ (82) നിര്യാതനായി

ഈരാറ്റുപേട്ട . തെക്കേക്കര . പുതുപറമ്പിൽ മുഹമ്മദ് രാവുത്തർ (82) നിര്യാതനായി. ഖബറടക്കം ഇന്ന് (ചൊവ്വാ ) ഉച്ചയ്ക്ക് ഒരു മണിക്ക് മുഹിയിദ്ധിൻ പള്ളി. ഭാര്യ – സാറാഉമ്മ പുളിമൂട്ടിൽ കുടുംബാഗം. മക്കൾ – സീതി, ഷറഫുദ്ധീൻ , റാസി മൗലവി, അനസ്, യൂനുസ്, യൂസുഫ്, നൂർ ജഹാൻ . മരുമക്കൾ – അമീന , സിനി, സാഹിറ, അമീന , ഫാത്തിമ, ഫായിസ്, പരേതനായ സൈഫുദ്ധിൻ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top