ശ്രീകണ്ഠാപുരം: കണ്ണൂർ ശ്രീകണ്ഠാപുരത്ത് കീപാഡ് ഫോൺ പൊട്ടിത്തെറിച്ച് 68കാരന് പൊള്ളലേറ്റു. കേരള ബാങ്കിന്റെ ശ്രീകണ്ഠപുരം ശാഖയിലെ കലക്ഷൻ ഏജന്റായ ചേരൻവീട്ടിൽ മധുസൂദനനാണ് സംഭവത്തിൽ പൊള്ളലേറ്റത്. ബാങ്ക് റോഡിലെ ചായക്കടയിൽ വച്ചാണ്...
കോട്ടയം: എംജി യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി-പിജി സർട്ടിഫിക്കറ്റുകൾ മോഷ്ടിച്ചത് സർട്ടിഫിക്കറ്റ് മാഫിയയെന്ന പോലീസ്. പേരെഴുതാത്ത സർട്ടിഫിക്കറ്റുകളാണ് സർവകലാശാലയിൽ നിന്ന് മുൻപ് മോഷണം പോയതായി കണ്ടെത്തിയിരുന്നത്. സംഭവത്തിൽ സർവകലാശാല ഉദ്യോഗസ്ഥർക്കുള്ള പങ്കിനെപ്പറ്റിയും...
തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജില്ല ജയിലിൽ വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ ജയിൽ സൂപ്രണ്ടിനും ഡിഐജിക്കുമെതിരെ നടപടിക്ക് ശുപാർശ. മധ്യമേഖല ജയിൽ ഡിഐജിയേയും കാക്കനാട് ജില്ലാ ജയിൽ...
മൂന്ന് ദിവസം തുടര്‍ച്ചയായി മുന്നേറിയ സ്വര്‍ണ വിലയ്ക്ക് സഡന്‍ ബ്രേക്ക്. ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം...
ട്രക്ക് ബൈക്കില്‍ ഇടിച്ചുകയറി ടിവി നടന് അമന് ജയ്സ്വാള്‍ (23) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മുംബൈയിലെ ജോഗേശ്വരി റോഡില്‍ ആയിരുന്നു അപകടം. ‘ധര്‍തിപുത്ര നന്ദിനി’ എന്ന ടിവി സീരിയലിലെ...
ചേരാമംഗലം(പാലക്കാട്): ബൈക്കിന്റെ താക്കോല്‍ കൊടുക്കാത്തതിന് മകൻ അമ്മയെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന് പരാതി. ചേരാമംഗലം പള്ളിപ്പാടം വീട്ടില്‍ രമ (45)-നെ കുത്തിയ സംഭവത്തിൽ 25-കാരനായ മകന് അശ്വിനെ അന്വേഷിക്കുന്നതായി...
പത്തനംതിട്ട അടൂർ കണ്ടാളഞ്ചിറയിൽ വൻ തീപിടുത്തം.സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള മലയിൽ ആണ് തീപിടുത്തം ഉണ്ടായത്.തീയണക്കാൻ ഉള്ള ശ്രമങ്ങൾ നടക്കുകയാണ്. തീപിടുത്തം ഉണ്ടായ പ്രദേശത്തേക്ക് വാഹനങ്ങൾക്ക് എത്തിച്ചേരാൻ സാധിച്ചിട്ടില്ല.അടൂർ ഫയർ ഫോഴ്സ്...
ഒരു വർഷത്തിലധികമായി തുടരുന്ന ഗാസയിലെ ആക്രമണത്തിന് അവസാനം കുറിച്ച് വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി ഇസ്രയേലി മന്ത്രിസഭ. ആറ് മണിക്കൂറിലേറെ നീണ്ട കാബിനറ്റ് യോഗത്തിന് ശേഷമാണ് വെടിനിർത്തൽ കരാറിന്...
തിരുവനന്തപുരം: രണ്ട് വിമാനങ്ങൾ വൈകിയതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ പൊലീസും യാത്രക്കാരും തമ്മിൽ വാക്കേറ്റം. ഇന്ന് രാവിലെ മസ്കറ്റിലേക്കും ബഹ്റൈനിലേയ്ക്കും പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിൻ്റെ രണ്ട് വിമാനങ്ങളാണ് വൈകുന്നത്....
കൊച്ചി: ബസിനടിയില്‍ കുടുങ്ങിയ സ്ത്രീക്ക് കാലിന് ഗുരുതരമായ പരിക്ക്. കെഎസ്ആര്‍ടിസി ബസിനടിയില്‍ കുടുങ്ങിയ സ്ത്രീയെ 30 മീറ്ററോളം റോഡില്‍ വലിച്ചുകൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ സ്ത്രീ ചികിത്സയിലാണ് വൈക്കം സ്വദേശിനി ജീബയ്ക്കാണ്...