തിരുവനന്തപുരം: ആന്‍ഡമാൻ കടലില്‍ കാലവര്‍ഷം എത്തിയെന്നും കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്....
ബെംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തിൽ മലയാളി ദമ്പതിമാരുടെ കുഞ്ഞിന് ദാരുണാന്ത്യം. കർണാടകയിലെ ചന്നപട്ടണയിലുണ്ടായ വാഹനാപകടത്തിലാണ് ഒരു വയസുള്ള കുഞ്ഞു മരിച്ചത്. കണ്ണൂർ കൊളക്കാട് സ്വദേശി അതുൽ – അലീന ദമ്പതിമാരുടെ ഒരു...
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ 11 പാക് സൈനികർ മരിച്ചതായി പാകിസ്താൻ സൈന്യം സ്ഥിരീകരിച്ചു. നാല് ദിവസമായി നടന്ന ആക്രമണത്തിൽ പാകിസ്താൻ സൈന്യത്തിലെയും വ്യോമസേനയിലെയും എഴുപത്തിയെട്ട്...
പാലക്കാട് യാക്കരപ്പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. 40 വയസാണ് പ്രായം. മൃതശരീരത്തിന് അഞ്ച് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. പുഴയില്‍ മൃതശരീരം കണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പാലക്കാട്...
ചെന്നൈ: പൊള്ളാച്ചി കൂട്ടബലാത്സംഗ അതിക്രമ കേസില്‍ കുറ്റക്കാരായ 9 പ്രതികള്‍ക്കും ജീവിതാവസാനം വരെ ജീവപര്യന്തം ശിക്ഷ. എട്ട് പരാതിക്കാര്‍ക്കായി 85 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വിചാരണക്കോടതി വിധിച്ചു. എന്‍...
തിരുവനന്തപുരം: ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ നിന്നും കെ സുധാകരന് എംപിയും കെ മുരളീധരനും വിട്ടുനില്‍ക്കും. തിരുവനന്തപുരത്തുള്ള കെ സുധാകരന് കണ്ണൂരിലേക്ക് മടങ്ങും. മുതിര്‍ന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം...
കണ്ണൂർ: കണ്ണൂർ പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി. രണ്ട് സ്റ്റീല്‍ ബോംബുകളാണ് പാനൂരിലെ ചെണ്ടയാടെന്ന പ്രദേശത്ത് നിന്നും കണ്ടെത്തിയത്. പ്രദേശത്ത് കാട് വെട്ടിത്തെളിക്കാന്‍ എത്തിയവർ ആണ് സ്റ്റീല്‍ ബോംബ് കാണുന്നത്....
തിരുവനന്തപുരം നന്ദൻകോട് കൂട്ടക്കൊലക്കേസിൽ പ്രതി കേദലിന് ജീവപര്യന്തം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി 6 ജഡ്ജി വി വിഷ്ണുവാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞദിവസം കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു....
പാലാ നഗരസഭയിൽ മാത്രമല്ല ,കേരളത്തിൽ എല്ലായിടത്തും നായ്ക്കൾ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ട്. ഇവയെ കൊല്ലാനോ, സംരഷിക്കാനോ നിയമം അനുവദിക്കുന്നില്ല. നിയമപരമായി ഇവയെ പിടികൂടി എ.ബി.സി പ്രോഗ്രാം (അനിമൽ ബർത്ത്...
പാലാ: കുറവിലങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊടൈക്കനാൽ ബസ് അപകട അനുസ്മരണ സ്മാരക സമിതി ഏർപ്പെടുത്തിയിരിക്കുന്ന പാലാ രൂപതയിലെ മികച്ച സൺഡേ സ്കൂൾ അധ്യാപകനുള്ള പുരസ്കാരത്തിന് പൂവരണി തിരുഹൃദയ സൺഡേ...