Kerala

പാലക്കാട് ബിജെപി നേതാവ് സെയ്ദ് മുഹമ്മദ് കോൺഗ്രസിൽ ചേർന്നു

പാലക്കാട്: ബിജെപിയുടെ ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് സെയ്ദ് മുഹമ്മദ് കോൺഗ്രസിൽ ചേർന്നു.

1986 മുതൽ സജീവ ബിജെപി പ്രവർത്തകനായിരുന്നുവെന്നും മനസ് മടുത്താണ് പാർട്ടി വിട്ടതെന്നും സെയ്ദ് മുഹമ്മദ് പറഞ്ഞു.

പാലക്കാട് ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ സെയ്ദ് മുഹമ്മദിനെ കോൺഗ്രസിലേക്ക് ഷാൾ അണിയിച്ച് സ്വീകരിച്ചു.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top