India

കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ ബന്ദിപൂരില്‍ കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചു.

ചമരജനഗര്‍ ജില്ലയിലെ ദേശിപുര കോളനി നിവാസി ഹാദിയ പുട്ടമ്മ(36)യാണ് മരിച്ചത്.

ബന്ദിപൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തോട് ചേര്‍ന്നാണ് യുവതി താമസിച്ചിരുന്ന ദേശിപുര കോളനി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top