ആൺ സുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ അതിവേഗം കണ്ടെത്തി പൊലീസിന്റെ കൃത്യമായ ഇടപെടൽ. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിയായ 19കാരനെ കാണാനാണ് മഞ്ചേരി സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനി വീടുവിട്ടിറങ്ങിയത്....
പാലാ :കരൂർ പഞ്ചായത്തിൽ ഇനി പടങ്ങൾ തരിശു കിടക്കില്ല .പാട ശേഖരാ സമിതിക്ക് താങ്ങും തണലുമൊരുക്കി കരൂർ പഞ്ചായത്ത് ഭരണ സമിതി രംഗത്ത് . കരൂർ റൈസ് നിർമ്മിക്കണമെന്ന കർഷകരുടെ...
എലത്തൂർ :ലീവ് നൽകാത്തതിൽ പ്രതിഷേധിച്ച് പരിഹാസ രൂപത്തിൽ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ ഗാനം ഇട്ട എസ്ഐയ്ക്ക് സ്ഥലം മാറ്റം. കോഴിക്കോട് എലത്തൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറെയാണ് ഫറോക്ക് സ്റ്റേഷനിലേക്ക്...
ന്യൂഡൽഹി :- മനുഷ്യനും വന്യജീവികളുമായി ഉണ്ടാകുന്ന സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.ആവശ്യപ്പെട്ടു.ലോക്സഭയിൽ ശൂന്യവേളയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിൻ്റെ മലയോര...
ഭരണങ്ങാനം: വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ ഇന്ന് (മാർച്ച് 14 വെള്ളിയാഴ്ച) രോഗീദിനമായി ആചരിക്കുന്നു. എല്ലാ മാസവും ഒരു ദിവസം രോഗികൾക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ ഭരണങ്ങാനം വിശുദ്ധ...
തൊടുപുഴ :ജനപഥങ്ങൾ ബഫർ സോൺ ആക്കുന്നതും ജലസേചന മന്ത്രി;വികസനം കൊണ്ട് വരുമെന്ന് പറയുന്നതും ജലസേചന മന്ത്രി:ജലസേചന മന്ത്രി തള്ളൽ അവസാനിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ് ജനറൽ സെക്രട്ടറി എം മോനിച്ചൻ അഭിപ്രായപ്പെട്ടു. ...
പാലാ :Entrepreuners meet (സംരംഭക സമ്മേളനം )മാർച്ച് പതിമൂന്നാം തീയതി വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് അൽഫോൻസാ കോളേജിൽ വച്ച് നടത്തപ്പെട്ടു. പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്...
ലഹരിക്കെതിരെ യൂത്ത് ഫ്രണ്ട് എം കെ എസ് സി എം സംയുക്തമായി പാലാ കൊട്ടാരമറ്റത്ത് യുവരക്ഷാ സദസ് സംഘടിപ്പിച്ചു. എം ജി യൂണിവേഴ്സിറ്റി ഐയു സി ഡി എസ് എം...
കൽപ്പറ്റ: കേന്ദ്ര ഗവൺമെന്റ് ഇപ്പോഴും കേരളത്തോട് ക്രൂരത കാണിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഉരുൾപൊട്ടൽ ദുരന്തം അതി തീവ്ര ദുരന്തത്തിൽ ഉൾപെടുത്താൻ അഞ്ച് മാസമാണ് വൈകയത്. കേരളത്തിന് ചെയ്യാവുന്ന...
ആലപ്പുഴ: ആലപ്പുഴ തകഴിയില്‍ റെയില്‍വേ ക്രോസിന് സമീപം രണ്ട് പേര് ട്രെയിന്‍ തട്ടി മരിച്ചു. ട്രെയിനിനു മുന്നില്‍ ചാടി മരിച്ചതെന്നാണ് സൂചന. കേളമംഗലം സ്വദേശിനി 35 കാരി പ്രിയയും മകളുമാണ്...