തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ ചെറുമകനും പൊതുപ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധിക്കെതിരെ ബിജെപി പ്രതിഷേധം. തുഷാര്‍ ഗാന്ധിക്കെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം. നെയ്യാറ്റിന്‍കരയില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നാളെ പ്രതിഷേധ ധര്‍ണ നടത്താനാണ് ബിജെപിയുടെ...
കൊച്ചി: കളമശേരി സര്‍ക്കാര്‍ പോളി ടെക്നിക്കിലെ ആൺകുട്ടികളുടെ ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് ശേഖരം. പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ 10 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. കൂട്ടാളികള്‍ ഓടി...
രാജസ്ഥാനിലെ ദൗസയിൽ ഹോളി ആഘോഷത്തിനിടെ ചായം തേക്കാൻ വിസമ്മതിച്ച വിദ്യാർഥിയെ കൊലപ്പെടുത്തി. മത്സര പരീക്ഷക്ക് ലൈബ്രറിയിൽ പഠിച്ചുകൊണ്ടിരുന്ന 25കാരൻ ഹൻസ് രാജ് മീണയാണ് കൊല്ലപ്പെട്ടത്. ലൈബ്രറിയിലിരിക്കുന്ന ഹൻസ് രാജ് ലൈബ്രറിയിൽ...
ആൺ സുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ അതിവേഗം കണ്ടെത്തി പൊലീസിന്റെ കൃത്യമായ ഇടപെടൽ. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിയായ 19കാരനെ കാണാനാണ് മഞ്ചേരി സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനി വീടുവിട്ടിറങ്ങിയത്....
പാലാ :കരൂർ പഞ്ചായത്തിൽ ഇനി പടങ്ങൾ തരിശു കിടക്കില്ല .പാട ശേഖരാ സമിതിക്ക് താങ്ങും തണലുമൊരുക്കി കരൂർ പഞ്ചായത്ത് ഭരണ സമിതി രംഗത്ത് . കരൂർ റൈസ് നിർമ്മിക്കണമെന്ന കർഷകരുടെ...
എലത്തൂർ :ലീവ് നൽകാത്തതിൽ പ്രതിഷേധിച്ച് പരിഹാസ രൂപത്തിൽ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ ഗാനം ഇട്ട എസ്ഐയ്ക്ക് സ്ഥലം മാറ്റം. കോഴിക്കോട് എലത്തൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറെയാണ് ഫറോക്ക് സ്റ്റേഷനിലേക്ക്...
ന്യൂഡൽഹി :- മനുഷ്യനും വന്യജീവികളുമായി ഉണ്ടാകുന്ന സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.ആവശ്യപ്പെട്ടു.ലോക്സഭയിൽ ശൂന്യവേളയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിൻ്റെ മലയോര...
ഭരണങ്ങാനം: വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ ഇന്ന് (മാർച്ച് 14 വെള്ളിയാഴ്ച) രോഗീദിനമായി ആചരിക്കുന്നു. എല്ലാ മാസവും ഒരു ദിവസം രോഗികൾക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ ഭരണങ്ങാനം വിശുദ്ധ...
തൊടുപുഴ :ജനപഥങ്ങൾ ബഫർ സോൺ ആക്കുന്നതും ജലസേചന മന്ത്രി;വികസനം കൊണ്ട് വരുമെന്ന് പറയുന്നതും ജലസേചന മന്ത്രി:ജലസേചന മന്ത്രി തള്ളൽ അവസാനിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ് ജനറൽ സെക്രട്ടറി എം മോനിച്ചൻ അഭിപ്രായപ്പെട്ടു. ...
പാലാ :Entrepreuners meet (സംരംഭക സമ്മേളനം )മാർച്ച് പതിമൂന്നാം തീയതി വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് അൽഫോൻസാ കോളേജിൽ വച്ച് നടത്തപ്പെട്ടു. പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്...