Crime

ചികിത്സക്കെത്തിയ പതിനഞ്ചുക്കാരിക്ക് നേരെ ലെെം​ഗികാതിക്രമം; ഡോക്ടർ അറസ്റ്റിൽ

കോഴിക്കോട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. കോഴിക്കോട് നഗരത്തിലെ ഡോക്ടറായ സി.എം. അബൂബക്കറിനെ കസബ പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് ഡോക്ടര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top