Kerala

കോട്ടയത്ത് ഓട്ടോ കനാലിലേയ്ക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു; അപകടം കനാലിന്റെ സമീപം ഓട്ടം വന്ന് തിരികെ പോകാനായി തിരിക്കാന്‍ ശ്രമിക്കുന്നതിനിടയിലും

കോട്ടയം: ഓട്ടോ കനാലിലേയ്ക്ക് മറിഞ്ഞ് ഗുരുതര പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു. കടപ്പുര്‍ സരസ്വതീ മന്ദിരത്തില്‍ (കല്ലരിക്കല്‍ ) വിജയകുമാര്‍ ബിജു (52) ആണ് മരിച്ചത്. കഴിഞ്ഞ 14 ന് വൈകുന്നേരം 04:30 ഓടെ കടപ്പൂര്‍ വട്ടുകുളത്തിന് സമീപമാണ് അപകടമുണ്ടായത്. കനാലിന്റെ സമീപം ഓട്ടം വന്ന് തിരികെ പോകാനായി തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ വാഹനം താഴ്ച്ചയുള്ള കനാലില്‍ പതിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top