പാലാ: വിളക്കുമാടം: ജോൺ കോക്കാട്ടിൻ്റെയും തങ്കമ്മയുടെയും മകൻ ബോണി ജോൺ കോക്കാട്ട് (39) നിര്യാതനായി.ഭാര്യ റോസ്മി സോണി കിഴക്കമ്പലം പുതുശേരി കുടുംബാംഗം. മക്കൾ: ജോൺ, മരിയ ,കുര്യൻസഹോദരൻ ടോണി ജോൺ കോക്കാട്ട് (US A) സഹോദര ഭാര്യ അനു ടോണി,നടയ്ക്കൽ പൂവരണി
സംസ്ക്കാര ശുശ്രൂഷകൾ 17 .2.2022 വ്യാഴാഴ്ച 3ന് ഭവനത്തിൽ ആരംഭിക്കും. വിളക്ക് മാടം സെൻ്റ് ഫ്രാൻസിസ് സേവ്യർ ദേവാലയ സിമിത്തേരിയിൽ നടത്തപ്പെടുന്നത് മാണ്.മൃതദേഹം നാളെ വൈകിട്ട് 6 മണിക്ക് വി