India

ജ​മ്മു​കശ്മീരിൽ വീ​ട് ത​ക​ർ​ന്ന് മൂ​ന്നു​സ​ഹോ​ദ​ര​ങ്ങ​ൾക്ക് ​ദാരുണാന്ത്യം

ശ്രീ​ന​ഗ​ർ: ജ​മ്മു​കശ്മീരിൽ വീ​ട് ത​ക​ർ​ന്ന് മൂ​ന്നു​സ​ഹോ​ദ​ര​ങ്ങ​ൾക്ക് ​ദാരുണാന്ത്യം. വെള്ളിയാഴ്ച്ച രാത്രി കി​ഷ്ത്വാ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. രാ​ജേ​ഷ്, സാ​ജ​ൻ, പ​പ്പു എ​ന്നി​വ​രാ​ണ് അപകടത്തിൽ മ​രി​ച്ച​ത്.

നാ​ഗ്‌​സെ​നി തെ​ഹ്‌​സി​ലി​ലെ പു​ള്ള​ർ എ​ന്ന പ​ർ​വ​ത​പ്ര​ദേ​ശ​ത്തെ കു​ഗ്രാ​മ​ത്തി​ൽ രാ​ത്രി​യോ​ടെ​യാ​ണ് വീ​ട് ത​ക​ർ​ന്ന​തെ​ന്ന് സീ​നി​യ​ർ പൊ​ലീ​സ് സൂ​പ്ര​ണ്ട് (എ​സ്‌​.എസ്.​പി) ഖ​ലീ​ൽ പോ​സ്‌​വാ​ൾ പ​റ​ഞ്ഞു. കു​ടും​ബ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top