കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിതാ രതീഷിൻ്റെ ഭർത്താവ് രതീഷ് .സി .ആർ. നിര്യതനായി.പൊൻകുന്നം ബീവറേജ് ഔട്ട് ലെറ്റ് ജീവനക്കാരനായിരുന്നു.
മുണ്ടക്കയം കലാദേവി സാംസ്കാരിക സമിതി പ്രസിഡന്റ്, സിപിഐഎം കരിനിലം ബ്രാഞ്ച് സെക്രട്ടറി എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്