Kerala

ബസ് തലയിലൂടെ കയറിയിറങ്ങി ഒരാൾ മരിച്ചു: സംഭവം പാലാ പഴയ ബസ് സ്റ്റാൻ്റിൽ

പാലാ: പാലാ ടൗൺ പഴയ ബസ് സ്റ്റാൻ്റിൽ തലയിലൂടെ ബസിൻ്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു.

പാലാ രാമപുരം റൂട്ടിൽ സർവ്വീസ് നടത്തുന്ന സെൻറ് റോക്കീസ് ബസിൻ്റെ പിൻചക്രം യാത്രക്കാരൻ്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.

പോലീസ് സംഭവ സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.സംഭവത്തെ തുടർന്ന് കുറെ സമയം ഗതാഗതം തടസപ്പെട്ടു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top