Kerala

ജോസ് കുറ്റിയാനിമറ്റം നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന പ്രസിഡണ്ട്

 

 

കോട്ടയം: എൻ.സി.പിയുടെ കർഷക വിഭാഗമായ നാഷണലിസ്റ്റ് കി സാൻ സഭ സംസ്ഥാന പ്രസിഡണ്ടായി ജോസ് കുറ്റിയാനി മററം (പാലാ) തെരഞ്ഞെടുക്കപ്പെട്ടു.കേരള കർഷക ക്ഷേമ ബോർഡ് അംഗം കൂടിയാണ് ജോസ് കുറ്റിയാനിമറ്റം: സംഘടനയുടെ സംസ്ഥാന സമിതിയും പുനസംഘടിപ്പിച്ചതായി എൻ.സി.പി. സംസ്ഥാന പ്രസിഡണ്ട് പി.സി.ചാക്കോ അറിയിച്ചു.എൻ.സി.പി കർഷക വിഭാഗം യോഗം സ്വീകരണം നൽകി.എൻ.സി.പി.ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാടൂർ അദ്ധ്യക്ഷത വഹിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top