Kottayam

ടിപ്പർ ലോറി ഇടിച്ച് ഓട്ടോഡ്രൈവർക്ക് പരുക്കേറ്റു. 

പാലാ . ഓട്ടോറിക്ഷയും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു പരുക്കേറ്റ ഓട്ടോഡ്രൈവർ കാഞ്ഞിരപ്പള്ളി സ്വദേശി ടി.സി.ജോസഫിനെ (60) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

2.30യോടെ മണിമല കറിക്കാട്ടൂർ ഭാ​ഗത്തു വച്ചായിരുന്നു അപകടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top