Health

ഇടുക്കി ജില്ലയില്‍ 120 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 120 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.59% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 176 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 5
ആലക്കോട് 1
അറക്കുളം 6
അയ്യപ്പൻകോവിൽ 2
ചക്കുപള്ളം 8
ഏലപ്പാറ 1
ഇരട്ടയാർ 11
കഞ്ഞിക്കുഴി 3


കാമാക്ഷി 1
കാഞ്ചിയാർ 5
കരിമണ്ണൂർ 2
കരിങ്കുന്നം 3
കട്ടപ്പന 4
കോടിക്കുളം 1
കൊക്കയാർ 2
കൊന്നത്തടി 2
കുടയത്തൂർ 9
മണക്കാട് 2
മറയൂർ 1
മുട്ടം 3
നെടുങ്കണ്ടം 2
പാമ്പാടുംപാറ 5
പീരുമേട് 5
പെരുവന്താനം 7
പുറപ്പുഴ 1
തൊടുപുഴ 12
ഉടുമ്പന്നൂർ 2
ഉപ്പുതറ 1
വണ്ടൻമേട് 6
വണ്ണപ്പുറം 2
വാത്തിക്കുടി 1
വാഴത്തോപ്പ് 1
വെള്ളിയാമറ്റം 3
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അറക്കുളം കുളമാവ് സ്വദേശി (59).
മുട്ടം സ്വദേശി (47).
കരിങ്കുന്നം സ്വദേശിനി (42).
തൊടുപുഴ സ്വദേശിനികൾ (37, 27).

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top