Health

ഇടുക്കി ജില്ലയില്‍ 88 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില് 88 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 5.41% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 87 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള് പഞ്ചായത്ത് തിരിച്ച്.
അടിമാലി 6
ആലക്കോട് 1
അറക്കുളം 3
അയ്യപ്പൻകോവിൽ 3
ബൈസൺവാലി 1
ചക്കുപള്ളം 1
ദേവികുളം 2
കഞ്ഞിക്കുഴി 2
കാമാക്ഷി 3
കാഞ്ചിയാർ 3
കരിമണ്ണൂർ 1
കരുണാപുരം 1
കട്ടപ്പന 1
കോടിക്കുളം 3
കൊക്കയാർ 2
കൊന്നത്തടി 4
കുടയത്തൂർ 4
കുമളി 1
മണക്കാട് 2
മരിയാപുരം 2
നെടുങ്കണ്ടം 6
പാമ്പാടുംപാറ 5
പീരുമേട് 1
പെരുവന്താനം 1
പുറപ്പുഴ 1
രാജാക്കാട് 4
തൊടുപുഴ 9
ഉടുമ്പന്നൂർ 2
വണ്ടൻമേട് 1
വണ്ണപ്പുറം 6
വാഴത്തോപ്പ് 4
വെള്ളിയാമറ്റം 2
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അറക്കുളം സ്വദേശി (37).
കുടയത്തൂർ സ്വദേശി (55).
കുടയത്തൂർ സ്വദേശിനി (45).
പാമ്പാടുംപാറ സ്വദേശിനി (55).
തൊടുപുഴ സ്വദേശിനി (58).
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top