Kerala

സ്വർണ്ണ വില ഇന്നലെ 200 രൂപാ കൂടിയപ്പോൾ ഇന്ന് പവന് 120 രൂപാ കൂടി ഇതോടെ പവന് 36720 രൂപായായി

കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്നും കൂ​ടി. പ​വ​ന് 120 രൂ​പ​യും ഗ്രാ​മി​ന് 15 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 36,720 രൂ​പ​യും ഗ്രാ​മി​ന് 4,590 രൂ​പ​യു​മാ​യി. പു​തു​വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ചൊ​വ്വാ​ഴ്ച പ​വ​ന് 200 രൂ​പ​യു​ടെ വ​ർ​ധ​ന​വ് ഉ​ണ്ടാ​യി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top