Kerala

ധീരജ് വധം :ഇടുക്കി എ​സ്പി പ്ര​തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യാ​ണോ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്ന് എ​സ്എ​ഫ്ഐ

ഇ​ടു​ക്കി: പൈ​നാ​വ് എ​ഞ്ചി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി ധീ​ര​ജ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കെ​തി​രേ എ​സ്എ​ഫ്ഐ രം​ഗ​ത്ത്. എ​സ്പി പ്ര​തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യാ​ണോ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്ന് എ​സ്എ​ഫ്ഐ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​ശ​ര​ത് സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു.

കേ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ല. കൊ​ല​പാ​ത​കം ന​ട​ന്ന് ഇ​ത്ര ദി​വ​സം ക​ഴി​ഞ്ഞി​ട്ടും കേ​സി​ലെ മു​ഖ്യ തെ​ളി​വാ​യ ക​ത്തി ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ശ​ര​ത് കു​റ്റ​പ്പെ​ടു​ത്തി.

നേ​ര​ത്തെ സം​ഭ​വം ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​മ​ല്ലെ​ന്ന എ​സ്പി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ സി​പി​എ​മ്മും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് എ​സ്എ​ഫ്ഐ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കെ​തി​രേ പ​ര​സ്യ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top