Kerala

മത്സ്യമാർക്കറ്റിൽ ഭക്ഷ്യസുരക്ഷാ റെയ്ഡ്; പിടികൂടിയത് 100 കിലോ പഴകിയ മീൻ

പാലക്കാട്: പട്ടാമ്പി മത്സ്യമാർക്കറ്റിൽ നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാ വിഭാഗവും ചേർന്ന് റെയ്ഡ്. പിടികൂടിയത് 100 കിലോ പഴകിയ മീൻ. ന​ഗരത്തിലെ ഏഴ് മത്സ്യ ഹോൾസെയിൽ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ 36 സാമ്പിളുകൾ മൊബൈൽ ടെസ്റ്റിംഗ് ലാബിൽ പരിശോധിച്ചു.
ഇതോടൊപ്പം പട്ടാമ്പി നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top