Kerala

പാലാ അൽഫോൻസാ കോളേജിലെ പരിസ്ഥിതി പ്രവർത്തക ചക്കിട്ടമുറിയിൽ എഡ്നാ (20) നിര്യാതയായി

തിരുവമ്പാടി : ആനക്കാംപൊയിൽ ചക്കിട്ടമുറിയിൽ തോമസിന്റെ (പാപ്പച്ചൻ) മകൾ എഡ്ന (20) അന്തരിച്ചു.സംസ്കാരം ഇന്ന് (04-08-2022-വ്യാഴം) രാവിലെ പത്തിന് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.മാതാവ്: സ്വപ്ന (നഴ്‌സ്. കോഴിക്കോട് മെഡിക്കൽ കോളേജ്).സഹോദരി: എറിൻ തോമസ്.”


പാലാ കളരിയമ്മകൾ കടവ്, കിടങ്ങൂർ കാവാലിപ്പുഴ മിനി ബീച്ച് എന്നിവിടങ്ങൾ ശുചിയാക്കാൻ സജീവമായി രംഗത്ത് ഉണ്ടായിരുന്ന പല അൽഫോൻസാ കോളേജ് വിദ്യാർത്ഥിനിയും എൻഎസ്എസ് യൂണിറ്റ് അംഗവുമായിരുന്നു  എഡ്നാ തോമസ് . മീനച്ചിൽ നദീ സംരക്ഷണ സമിതിയും,സേവ് മീനച്ചിലാർ ഗ്രൂപ്പും അനുശോചനം അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top