കോട്ടയം :പാലാ :ഇടനാട്: അല്ലപ്പാറ : മകന്റെ മൃത സാംക്കര ദിവസം തന്നെ അമ്മയും മരിച്ചു.മകൻ ഷിബു തോമസ്(54) ചിക്കൻ പോക്സ് ബാധിച്ചു കഴിഞ്ഞ ദിവസം മരിച്ചിരുന്നു .ഇന്നായിരുന്നു ളാലം സെന്റ് മേരീസ് പഴയ പള്ളിയിൽ ശവ സംസ്ക്കാരം നടന്നത്.ഇതിലേക്കായി അമേരിക്കയിലുള്ള മൂത്ത സഹോദരിയും ഭർത്താവും വന്നിരുന്നു. ഏതാനും നിമിഷം മുൻപാണ് (10.15) നല്ലനിരപ്പേൽ ത്രേസ്യാമ്മ തോമസ് (86) മരണമടഞ്ഞത്.കാരിത്താസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.മക്കൾ ഷൈൻ.,ടോം ,പരേതനായ ഷിബു.,ബിജു.
മകന്റെ മൃതസംസ്ക്കര ദിവസം തന്നെ അമ്മയും മരിച്ചു
By
Posted on