Kerala

ബൈക്കും പിക് അപ് വാനും തമ്മിൽ കൂട്ടിയിടിച്ചു യുവാവിന് പരിക്ക്:മുണ്ടക്കയം ഭാഗത്തു വച്ചായിരുന്നു അപകടം

പാലാ . ബൈക്കും പിക് അപ് വാനും തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ മുണ്ടക്കയം സ്വദേശി അരുൺ മോഹനനെ (19) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി മുണ്ടക്കയം ഭാഗത്തു വച്ചായിരുന്നു അപകടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top