Kottayam

വ്യാപാരി വ്യവസായി സമിതി മെമ്പർഷിപ്പ് വിതരണം നടത്തി

 

 

പാലാ :രാമപുരം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ 2022 ന്റെ ഭാഗമായി രാമപുരം യൂണിറ്റ് കമ്മിറ്റി മെമ്പർഷിപ്പ് വിതരണം നടത്തി. മെമ്പർഷിപ്പിന്റെ വിതരണ ഉദ്ഘാടനം യൂണിറ്റ് പ്രസിഡന്റ് ദീപു സുരേന്ദ്രൻ രാമപുരം അമ്പലം ജംഗ്‌ഷനിൽ പ്രവർത്തിക്കുന്ന നന്ദൂസ് ഡ്രൈവിംഗ് സ്കൂൾ ഉടമ നിഷ കെ. എസിന് മെമ്പർഷിപ്പ് നൽകി നിർവ്വഹിച്ചു.

സമിതി ജില്ലാ കമ്മിറ്റിയംഗം അശോക് കുമാർ പൂവക്കുളം, യൂണിറ്റ് സെക്രട്ടറി എം.ആർ. രാജു, വൈസ് പ്രസിഡന്റ് ജോബി ജോർജ്, ട്രഷറർ ഷിജു തോമസ്, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ബെന്നി ദേവസ്യ എന്നിവരും മെമ്പർഷിപ്പ് വിതരണത്തിന് നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top