Kerala

ഐ എസ് എൽ: നാടകീയ രംഗങ്ങൾക്കൊടുവിൽ ബംഗളുരു ജയിച്ചതായി പ്രഖ്യാപിച്ചു

ബെംഗളൂരു: ഐ എസ് എൽ എട്ടാം സീസണിലെ ആദ്യ പ്ലേയ് ഓഫ് മത്സരത്തിൽ നാടകീയ രംഗങ്ങൾക്കൊടുവിൽ  ബെംഗളൂരു ജയിച്ചതായി പ്രഖ്യാപിച്ചു. മത്സരത്തിലെ നിശ്ചിത സമയത്തിൽ ആരാരും ഗോളടിക്കാതെ നിന്നപ്പോൾ മത്സരം അധിക സമയത്തേക്ക് പോയിരുന്നു. എന്നാൽ 96 ആം മിനുട്ടിൽ വിവാദപരമേറിയ ഫ്രീകിക്ക് ഗോളിലൂടെ ബെംഗളൂരു മുന്നിലെത്തി.

ഗോൾ പോസ്റ്റിനു മുന്നിലായി ലഭിച്ച ഫ്രീകിക് ബ്ലാസ്റ്റേഴ്സിന്റെ പ്രധിരോധ നിര ഒരുക്കുന്നതിനിടെ സുനിൽ ഛേത്രി ഗോളാക്കി മാറ്റി.

ഇതേ തുടർന്ന് വൻ തർക്കങ്ങളിലേക്ക് ഇരു ടീമുകളും റെഫറിയും തമ്മിലുണ്ടാവുകയും അവസാനം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് തന്റെ ടീമംഗങ്ങളെയെല്ലാം കളിക്കളത്തിൽ നിന്നും പുറത്തോട്ട് വിളിക്കുകയുമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top