ആലപ്പുഴ :കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ തിരച്ചിലിലാണ് മദ്യം കണ്ടെത്തിയത്.ഇതിനു പിന്നാലെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. കൊല്ലൂര്‍ മൂകാംബിക-ആലപ്പുഴ സൂപ്പര്‍ ഡീലക്സ് ബസ് ആലപ്പുഴ ബസ്സ്റ്റാന്‍ഡില്‍...
കമ്പം :വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുന്‍പേ ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയുടെ ക്വട്ടേഷന്‍, വധശ്രമം പരാജയപ്പെടുകയും ക്വട്ടേഷന്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ പിടിയിലാകുമെന്ന് ഭയന്ന് യുവതി...
അമ്പലപ്പുഴ :ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു. പുന്നപ്ര പറവൂര്‍ വെളിയില്‍ യേശുദാസിന്റെ ഭാര്യ അന്നമ്മയാണ് (31) മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ അന്നമ്മയും...
വെള്ളത്തിലേക്ക് ബസ് ഓടിച്ചു കയറ്റി നാശനഷ്ടങ്ങളുണ്ടാക്കി എന്നാരോപിച്ച് പോലീസ് കേസെടുത്ത ഈരാറ്റുപേട്ട ഡിപ്പോയിലെ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ ജയ്ദീപിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ജയദീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഒക്ടോബര്‍...
തിരുവനന്തപുരത്ത് പട്ടാപ്പകല്‍ സുധീഷ് എന്ന യുവാവിനെ വീട് കയറി ആക്രമിച്ച് വെട്ടിക്കൊന്ന കേസില്‍ മൂന്നുപേർ കൂടി പിടിയിലായി. വിഷ്ണു, അരുൺ, സച്ചിൻ എന്നിവരാണ് പിടിയിലായത്. വെട്ടിയെടുത്ത കാലുമായി ബൈക്കിൽ പോയ...