വീട്ടുമുറ്റത്തുണ്ടായ കാറപകടത്തില്‍ രണ്ട് വയസ്കാരന് മരിച്ചു. കമ്മന കുഴിക്കണ്ടത്തില്‍ രഞ്ജിത്തിന്റെയും ഐശ്വര്യയുടെയും ഇളയ മകന് സ്വാതിക് (2) ആണ് മരിച്ചത്.സ്വാതിക്കാന്റെ ജ്യേഷ്ഠനും അപകടത്തില്‍ കൈക്ക് പരിക്കേറ്റു. ഇരുവരെയും മാനന്തവാടിയിലെ വയനാട്...
ആലുവ :മൊഫിയ കേസിൽ സമരം ചെയ്ത കോൺഗ്രസുകാർ ക്കെതിരെ കോടതിയിൽ സമർപ്പിച്ച കസ്റ്റഡി റിപ്പോർട്ടിൽ തീവ്രവാദ പരാമർശം നടത്തിയ സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ആലുവ സ്റ്റേഷനിലെ...
കോട്ടയം: കോട്ടയം മീനച്ചിലാറ്റിൽ വട്ടമൂട് പാലത്തിനു സമീപം വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.പുതുപ്പള്ളി മാങ്ങാനം സ്വദേശിയായ വിഷ്ണു (22)ആണ് മരിച്ചത്.കൊശമറ്റം കടവിൽ ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനായി...
നേമത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തത് ഗാര്‍ഹിക പീഡനം മൂലമാണെന്ന് പരാതി. മുന്‍ സൈനികന് എസ്.ബിജുവിന്റെ ഭാര്യ ദിവ്യയാണ് തീകൊളുത്തി മരിച്ചത്. അമ്മയെ അച്ഛന് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ദൃക്സാക്ഷിയായ മകള്‍ പറഞ്ഞു....
പോത്തന്‍കോട്ട് ഗുണ്ടാസംഘം യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ കൊലയ്ക്ക് മുന്‍പ് ട്രയല്‍ റണ്‍ നടത്തിയിരുന്നുവെന്ന് പോലീസ് അറിയിച്ചു. മംഗലാപുരം മങ്ങോട്ട് പാലത്തില്‍ വച്ച് ബോംബ്...