പോത്തന്‍കോട്ട് ഗുണ്ടാസംഘം യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ കൊലയ്ക്ക് മുന്‍പ് ട്രയല്‍ റണ്‍ നടത്തിയിരുന്നുവെന്ന് പോലീസ് അറിയിച്ചു. മംഗലാപുരം മങ്ങോട്ട് പാലത്തില്‍ വച്ച് ബോംബ്...
ശൂരനാട്: പെട്രോൾ പമ്പ് നടത്തിപ്പിൽ പങ്കാളിയാക്കാമെന്നു വിശ്വസിപ്പിച്ച് പണംവാങ്ങി വഞ്ചിച്ചതിനെത്തുടർന്ന് 63 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. രണ്ടാംകുറ്റി മാർക്കറ്റിനുസമീപം പ്രഗതി നഗർ – 26 ൽ...
തിരുവല്ല :കര്ട്ടന് വില്‍ക്കാനെന്ന വ്യാജേനെയെത്തിയ സംഘം മോഷണം നടത്തിയതായി പരാതി. കറ്റോട് വല്യവീട്ടില്‍ പടി സാബു ഏബ്രഹാമിന്റെ വീട്ടിലാണ് മോഷണം നടന്നത്. കറ്റോട് സ്വദേശിയുടെ വീട്ടില്‍ നിന്നു 35 പവന്റെ...
പത്തനംതിട്ട: വസ്തു വാങ്ങാനെന്ന പേരിലെത്തി ഹണിട്രാപ്പിലൂടെ വയോധികനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘം പൊലീസ് പിടിയില്‍.അടൂര്‍,ചേന്നമ്പള്ളി കൂമ്പുപുഴ എസ്ബി.വില്ലായില്‍ ഷിബി വര്‍ഗ്ഗീസിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം...
ബാലുശ്ശേരി (കോഴിക്കോട്) മഞ്ഞപ്പാലത്ത് കാറിടിച്ച് തെറിച്ച് വീണ സ്കൂട്ടര്‍ യാത്രക്കാരി ലോറി കയറി മരിച്ചു.നരിക്കുനി താഴെ കരുവന് പൊയില്‍ ബിനിലയാണ് മരിച്ചത്.വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ കൊട്ടാരമുക്കിലായിരുന്നു അപകടം. കൂട്ടാലിടയിലെ...