കണ്ണൂർ :തളിപ്പറമ്പില്‍ മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത സംഭവത്തില്‍ പോലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ്...
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 52 കുപ്പി പുതുച്ചേരി മദ്യം ആണ് ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിൽ പിടികൂടിയത്. ലോറി ഡ്രൈവർ തമിഴ്നാട് തൃച്ചി നെയ് വേലി സ്വദേശി സുധാകർ...
തിരുവനന്തപുരത്ത് പട്ടാപ്പകല്‍ സുധീഷ് എന്ന യുവാവിനെ വീട് കയറി ആക്രമിച്ച് വെട്ടിക്കൊന്ന കേസില്‍ രണ്ടു പേര് കൂടി പിടിയിലായി. നന്ദു. ജിഷ്ണു എന്നിവരാണ് പിടിയിലായത്. മൂന്നു പ്രതികളെ കൂടി ഇനി...
കോട്ടയത്ത് ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു.കോട്ടയം പുതുപ്പള്ളി പെരുംകാവില്‍ ഇന്ന് രാവിലെയോടെയാണ് സംഭവം.റോസന്ന എന്ന യുവതിയാണ് ഭര്‍ത്താവ് പടനിലം പയ്യപ്പാടി പെരുങ്ങാവ് വീട്ടില്‍ സജിയെ വെട്ടി കൊന്നത്.യുവതിക്ക് മാനസിക പ്രശനങ്ങള്‍ ഉള്ളതായി...
പാലാ :കരൂർ :കേബിളിന്റെ പണം പിരിക്കാൻ ചെന്നയാളെ വാക്കത്തിക്ക് വെട്ടാൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. കരൂർ ഭാഗത്ത് വെച്ച് നടന്ന വധശ്രമ കേസിലെ പ്രതിയായിരുന്ന ളാലം വില്ലേജിൽ കരൂർ...