Kerala

മാധ്യമ പ്രവർത്തക സിന്ധു സൂര്യകുമാറിന്റെ പിതാവ് അന്തരിച്ചു

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിന്റെ പിതാവ് കെ സൂര്യകുമാർ അന്തരിച്ചു. 82 വയസ്സായിരുന്നു.

വിദ്യാഭ്യാസ വകുപ്പ് മുൻ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ റിട്ടയേര്‍ഡ് അധ്യാപിക എ പി ശാന്തകുമാരി. മക്കൾ ബിന്ദു എസ് (അധ്യാപിക), ഐഎൻസിഎസ് ജീവനക്കാരനായിരുന്ന പരേതനായ ബിജു എസ്, സിന്ധു സൂര്യകുമാർ. സംസ്ക്കാരം വൈകിട്ട് 4 ന് പെരുമ്പാവൂർ മുൻസിപ്പൽ ശ്മശാനത്തിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top