ബാലുശ്ശേരി (കോഴിക്കോട്) മഞ്ഞപ്പാലത്ത് കാറിടിച്ച് തെറിച്ച് വീണ സ്കൂട്ടര്‍ യാത്രക്കാരി ലോറി കയറി മരിച്ചു.നരിക്കുനി താഴെ കരുവന് പൊയില്‍ ബിനിലയാണ് മരിച്ചത്.വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ കൊട്ടാരമുക്കിലായിരുന്നു അപകടം. കൂട്ടാലിടയിലെ...
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്സിനെ കാണാതായി. സംഭവത്തില്‍ ഫോര്‍ട്ട് പോലീസ് അന്വേഷണം തുടങ്ങി. മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്സ് ഋതുഗാമിയെയാണ് കഴിഞ്ഞ രണ്ട് ദിവസമായി കാണാതായത്. നാലാഞ്ചിറയില്‍ ബൈക്ക്...
പോത്തന്‍കോട് അക്രമിസംഘം യുവാവിന്റെ കാലുവെട്ടി മാറ്റി. പോത്തന്‍കോട് കല്ലൂര്‍ സ്വദേശി സുധീഷിനെയാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലും ഓട്ടോയിലുമായി എത്തിയ പത്തംഗ സംഘമാണ്...
ശിവപുരി :അഞ്ച് രൂപ ചായയുടെ പേരിലുണ്ടായ തര്‍ക്കത്തില്‍ വൃദ്ധനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്യാനെത്തി മകള്‍. വൃദ്ധനായ തന്റെ പിതാവിനെ മര്‍ദ്ദിച്ച കടയുടമയെ മകളെത്തി പൊതിരെ തല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ മുന്നേറുകയാണ്....
കോഴിക്കോട്:നരിപ്പറമ്പിൽ നിന്ന് മോഷണം പോയ ബുള്ളറ്റുമായി ബാറിലെത്തിയ മൂന്നംഗസംഘത്തിലെ രണ്ടുപേരെ ചങ്ങരംകുളം പോലീസ് ഓടിച്ചിട്ടു പിടിച്ചു. കോഴിക്കോട് സ്വദേശിയായ മൂന്നാമൻ ഓടി രക്ഷപ്പെട്ടു. ചെമ്മാട് വെളിമുക്ക് കുറ്റിയിൽ മുഹമ്മദ് മുസ്ഫിർ...