ഈരാറ്റുപേട്ട :മൂന്നിലവ് കട്ടിക്കയത്തില്‍ യുവാവ് മുങ്ങി മരിച്ചതായി വിവരം ലഭിച്ചു. തൊടുപുഴ സ്വദേശിയാണ് അപകടത്തില്‍പെട്ടത്.20 വയസുള്ള അനന്ത കൃഷ്ണൻ,കാരിക്കോട് തൊടുപുഴ എന്ന യുവാവാണ് മരിച്ചത്. .ഫയർ ഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
മൂന്നിലവ് കട്ടിക്കയത്തില്‍ തൊടുപുഴ സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു
By
Posted on